ചൈന തഴഞ്ഞ ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; 10 വിമാനങ്ങള്‍ക്കായി പ്രാരംഭ ചര്‍ച്ച ആരംഭിച്ചു
ന്യൂഡെല്‍ഹി: 10 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായി എയര്‍ ഇന്ത്യ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ് ...





