കൂട്ട അവധിക്ക് നടപടി; ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുമായി എയർ ഇന്ത്യ എക്സ്പ്രസ് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂട്ട അവധിക്ക് നടപടി; ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുമായി എയർ ഇന്ത്യ എക്സ്പ്രസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 09:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മെഡിക്കൽ അവധിയെടുത്ത് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 90 ലധികം സർവ്വീസുകൾ റദ്ദാക്കേണ്ടി വരികയും കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം വരികയും ചെയ്ത സാഹചര്യത്തിലാണ് നടപടി

ന്യായമായ കാരണങ്ങളൊന്നുമില്ലാതെ കൂട്ടമായി ജീവനക്കാർ അവധി എടുക്കുകയായിരുന്നുവെന്ന് കമ്പനി വിലയിരുത്തി. എത്ര പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തത വരുത്തുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കി യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയ ജീവനക്കാരുടെ തീരുമാനം അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നു.

തിരുവനന്തപുരത്തും കണ്ണൂരിലും കരിപ്പൂരിലും ഇന്നും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും, ബെംഗളൂരുവിലേക്കും, ഹൈദരാബാദിലേക്കും പോകേണ്ട വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിലും മൂന്ന് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അൽ ഐൻ, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി.

മുന്നറിയിപ്പ് ഇല്ലാതെയുള്ള സർവീസുകളുടെ റദ്ദാക്കലിൽ നൂറുക്കണക്കിന് യാത്രികർ വലഞ്ഞിരുന്നു. ജീവനക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചാണ് കൂട്ട അവധിയെടുത്ത് പോയത്. ശമ്പളം ഉൾപ്പെടെയുളള കാര്യങ്ങളിൽ മാനേജ്മെന്റിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഉൾപ്പെടെ റിപ്പോർട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നോട്ടീസുമായി കമ്പനി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

 

Tags: CancelledAir India Express Flights
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies