ഭീഷണിസന്ദേശം എഴുതിയ കുറിപ്പ് ശുചിമുറിയിൽ ; മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ: സുരക്ഷാ ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ഭീഷണി സന്ദേശം എഴുതിയ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ...