കൂട്ടത്തിൽ ആരോ മോഷ്ടിച്ചതാണ്, തിരികെ തന്നില്ലെങ്കിൽ ഞാൻ പോലീസിൽ പരാതിപ്പെടും; എയർപോഡ് കണ്ടെത്താനായി നഗരസഭാ കൗൺസിൽ യോഗത്തിൽ ചൂടൻ ചർച്ച
കോട്ടയം: നഗരസഭാ കൗൺസിൽ യോഗത്തിൽ കാണാതെപോയ എയർപോഡ് കണ്ടെത്തി തരണമെന്ന് പരാതി. പാലാ നഗരസഭാ കൗൺസിൽ യോഗത്തിലാണ് എയർപോഡ് കണ്ടെത്താനായി ചൂടൻ ചർച്ച നടന്നത്. കേരളാ കോൺഗ്രസ് ...