അടിപൊളി ഇയർപോർഡുകൾ തിരയുകയാണോ? മികച്ച ഓഫറിൽ ഈ ഇയർപോഡുകൾ സ്വന്തമാക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അടിപൊളി ഇയർപോർഡുകൾ തിരയുകയാണോ? മികച്ച ഓഫറിൽ ഈ ഇയർപോഡുകൾ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 09:42 pm IST
Facebook
Twitter
WhatsAppTelegram

നല്ല ഇയർപോഡുകൾ വാങ്ങാൻ പലപ്പോഴും നമുക്ക് ആവശ്യമായ പണം ഉണ്ടാവാറില്ല. എന്നാൽ അതിനൊക്കെ ഒരു പരിഹാരം ഇനി നമുക്ക് ആമസോൺ ഗ്രേറ്റ് സെയിലിലൂടെ കാണാം. ഇയർപോഡുകൾ വലിയ വില കൊടുത്ത് വാങ്ങാതെ ഇഎംഐയിലൂടെ മികച്ച ഓഫറിൽ നമുക്ക് സ്വന്തമാക്കാവുന്നതാണ്. കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സവിശേഷതകളുള്ള ഇയർപോഡുകൾ അറിഞ്ഞിരിക്കാം..

ബോട്ട് ന്യൂലി ലോഞ്ചഡ് ഇയർപോഡ് ഫ്‌ളക്‌സ് 454

മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ഇയർപോർഡുകളിലൊന്നാണിത്. വെറും 10 മിനിറ്റ് കൊണ്ട് ഫുൾ ചാർജാകുന്ന ഈ ഇയർപോഡ് 240 മിനിറ്റ് വരെ ഉപയോഗിക്കാൻ സാധിക്കും. മൾട്ടി ടാസ്‌ക്കിംഗ് ഫീച്ചർ ഉറപ്പാക്കുന്നതിനായി ഒരേ സമയത്ത് രണ്ട് ഡിവൈസുകൾ വരെ ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്യാനും ഇതിൽ സാധിക്കുന്നു. 2,000 രൂപയാണ് ഇതിന് വരുന്നതെങ്കിലും ആമസോണിന്റെ ഓഫറിലൂടെ തുച്ഛമായ വിലയിൽ ഇയർപോഡ് വാങ്ങാം. സംസാരിച്ചിരിക്കുന്ന സമയത്ത് ഇയർപോഡിനെ ശബ്ദം ഓട്ടോമാറ്റിക്കായി കുറയ്‌ക്കാനായി സ്പീക്ക് ത്രൂ മോഡും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്മി ബഡ്‌സ് 4 ആക്ടീവ് ഇയർബഡ്

മികച്ച ശ്രവ്യാനുഭവം നൽകാൻ സാധിക്കുന്ന ഈ ഇയർബഡുകളിൽ 12 എംഎം ബാസ്സ് പ്രൊ ഡ്രൈവറുകളാണ് നൽകിയിരിക്കുന്നത്. 30 മണിക്കൂർ വരെ നീണ്ടു നിൽക്കാൻ കഴിയുന്ന ബാറ്ററിയും ഐപിഎക്സ് 4 റേറ്റഡ് വാട്ടർപ്രൂഫ് സംവിധാനമാണ് റെഡ്മിയുടെ ഈ ഇയർപോഡിന്റെ പ്രത്യേകതളിലൊന്ന്. ഗൂഗിൾ ഫാസ്റ്റ് പെയർ, നോയിസ് ക്യാൻസലേഷൻ സവിശേഷതകളും ഇയർബഡിലുണ്ട്. 1,400 രൂപയാണ് ഇതിന്റെ വിലയെങ്കിലും ഇഎംഐ ഉപയോഗിച്ച് മികച്ച ഓഫറുകളിൽ ഇയർബഡ്‌സ് നിങ്ങൾക്ക് സ്വന്തമാക്കാം.

Tags: SUBAirpodamason
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies