Airshow - Janam TV
Friday, November 7 2025

Airshow

കൊടുംചൂട് വില്ലനായി; മറീന ബീച്ചിലെത്തിയ കാണികൾ തിക്കിലും തിരക്കിലും പെട്ടു; 3 മരണം, 230 പേർ ആശുപത്രിയിൽ

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. കാണികളിൽ മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 230 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുംചൂടിനെ ...

പോർച്ചുഗലിൽ എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം: വീഡിയോ

ലിസ്ബൺ: പോർച്ചു​ഗൽ വ്യോമസേനയുടെ എയർഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 4:05 ന് ബെജയിലായിരുന്നു അപകടം. കുട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ ...

ആകാശത്ത് മാന്ത്രികത തീർത്ത് സൂര്യകിരണിന്റെ എയർഷോ; ലോകകപ്പ് ആവേശത്തിൽ രാജ്യം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനെത്തിയ ആരാധകരെ ഞെട്ടിപ്പിച്ച് എയർഷോ. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് സ്റ്റേഡിയത്തിന് മുകളിൽ എയർ ഷോ ...

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, തകർന്നുവീണ് കത്തി ചാമ്പലായി; സംഭവം എയർ ഷോയ്‌ക്കിടെ ; വീഡിയോ

വാഷിംഗ്ടൺ : വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നുവീണു. അമേരിക്കയിലെ ടെക്‌സസിൽ നടന്ന എയർ ഷോയ്ക്കിടെയാണ് സംഭവം. പറക്കലിനിടെ ഒരു വിമാനം മറ്റൊരു വിമാനത്തിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് രണ്ടും ...

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് ...