കൊടുംചൂട് വില്ലനായി; മറീന ബീച്ചിലെത്തിയ കാണികൾ തിക്കിലും തിരക്കിലും പെട്ടു; 3 മരണം, 230 പേർ ആശുപത്രിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുംചൂട് വില്ലനായി; മറീന ബീച്ചിലെത്തിയ കാണികൾ തിക്കിലും തിരക്കിലും പെട്ടു; 3 മരണം, 230 പേർ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 10:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. കാണികളിൽ മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 230 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുംചൂടിനെ തുടർന്ന് കാണികൾക്ക് സൂര്യാഘാതവും നിർജലീകരണവും സംഭവിക്കുകയായിരുന്നു.

പെരും​ഗലത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവോട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കൊരുകുപെട്ട് സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്. ജനക്കൂട്ടത്തിൽ ഭൂരിഭാഗം പേർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. വ്യോമസേനയുടെ 92-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർ ഷോ കാണാനെത്തിയവരായിരുന്നു അപകടത്തിൽപ്പെട്ടത്.

എയർഷോ കാണാൻ ലക്ഷക്കണക്കിന് പേരായിരുന്നു മറീന ബീച്ചിൽ തടിച്ചുകൂടിയത്. ചെന്നൈ ന​ഗരത്തിലെമ്പാടും തിരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ 11 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയായിരുന്നു എയർ ഷോ. എട്ട് മണി മുതൽക്കെ ആളുകൾ എത്തിയിരുന്നു. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലരും തലകറങ്ങി വീഴാൻ തുടങ്ങി. അസഹ്യമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ പലരും ക്ഷീണിതരായി. ഷോ നടക്കുന്നതിനിടെ ജനക്കൂട്ടമാകെ അസ്വസ്ഥമാകാൻ തുടങ്ങി. എയർ ഷോ കഴിഞ്ഞപാടെ എല്ലാവരും സ്ഥലം വിടാൻ ശ്രമിച്ചു. ജനക്കൂട്ടം ഒരേസമയം പുറത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. ഇതോടെയാണ് അപകടം സംഭവിച്ചത്.

Tags: air forceChennaiAirshowMarina Beach
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies