ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 05:11 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഹൈവേയിലെ എയർസ്ട്രിപ്പിന്റെ സുരക്ഷിതത്വത്തിൽ വ്യോമസേന അനായാസം നിർവ്വഹിച്ചു.

അടിയന്തിര സാഹചര്യങ്ങളിൽ ഹൈവേകൾ വ്യോമതാവളങ്ങളാക്കി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ 3.2 കിലോമീറ്റർ ദൂരത്തിൽ എയർസ്ട്രിപ്പ് ഒരുക്കിയത്. രാവിലെ സി 130 ജെ ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനത്തിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു എയർ ഷോ.

മിറാഷ് വിമാനമാണ് എയർഷോയിൽ ആദ്യമെത്തിയത്. നിലംതൊട്ട ശേഷം പിൻഭാഗത്ത് പാരച്യൂട്ട് വിടർത്തിയാണ് റൺവേയിലൂടെ മിറാഷ് 2000 നീങ്ങിയത്. കാറ്റിന്റെ ഗതി നിയന്ത്രിക്കാനും കുറഞ്ഞ ദൂരത്തിൽ ലാൻഡ് ചെയ്യാനും ഇത് സഹായകമാകുമെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം അടുത്ത ദൗത്യത്തിനായി ഇവിടെ നിന്നും മിറാഷ് വിമാനം പറന്നുയരുന്നതും കാണാം.

അഞ്ച് മിറാഷ് വിമാനങ്ങൾ ചേർന്ന് ആകാശത്ത് ഒരുക്കിയ ദൃശ്യവിരുന്നും ശ്രദ്ധേയമായി. ഹൈവേയിൽ ലാൻഡ് ചെയ്ത മീഡിയം ട്രാൻസ്‌പോർട്ട് വിമാനമായ എഎൻ 32 വിൽ സൈനികരെ വിന്യസിക്കുന്നതും വ്യോമസേന എയർ ഷോയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. സുഖോയ് 30, ജാഗ്വാർ വിമാനങ്ങളും എയർഷോയിൽ കരുത്തുകാട്ടി.

341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിലാണ് എയർസ്ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. സുൽത്താൻപൂരിലെ കർവാൾ ഖേരിയിലാണ് എയർസ്ട്രിപ്പ്.

Tags: Narendra ModiUttar PradeshPurvanchal ExpresswayCM Yogi adityanathAirshow
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies