aisha sultana - Janam TV
Saturday, November 8 2025

aisha sultana

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി ഐഷ സുൽത്താന: കൂടെയുണ്ടെന്ന് ഉറപ്പ് നൽകി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി ഐഷ സുൽത്താന. ഐഷ സുൽത്താനയ്ക്ക് മുഖ്യമന്ത്രി എല്ലാ പുന്തുണയും പ്രഖ്യാപിച്ചു. പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും പിന്തുണ നൽകുമെന്നും അറിയിച്ചതായി ഐഷ ...

ഐഷയ്‌ക്ക് അനുകൂലമായി പ്രമേയം പാസാക്കി സിപിഎം ;വ്യാജ രേഖകൾ പോലീസ് ലാപ്‌ടോപ്പിൽ വച്ചേക്കാമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : രാജ്യദ്രോഹക്കേസിൽ പോലീസ് അന്വേഷണം നേരിടുന്ന ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയെ അകാരണമായി ദ്രോഹിക്കുന്നതിനെതിരെ സിപിഎം പ്രമേയം പാസാക്കി. മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ...

മൊഴികളിൽ വൈരുദ്ധ്യം: ഐഷയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: രാജ്യ ദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് കവരത്തി പോലീസ്. ഇന്ന് ഉച്ചയ്ക്ക് ഹാജരാകാനാണ് നിർദ്ദേശം. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ...

ബയോ വെപ്പൺ പരാമർശം: ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം ഇല്ല

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൻ നടത്തിയത് വിവാദ ...

രാജ്യദ്രോഹ പരാമർശം: ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഷാ സുൽത്താനയോട് കവരത്തി സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം ഇരുപതിന് നേരിട്ട് ...

രാജ്യദ്രോഹ പരാമർശം: ഐഷ സുൽത്താനയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് അറിയിച്ച് ലക്ഷദ്വീപ് പോലീസ്. ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ...