ഐഷയ്ക്ക് അനുകൂലമായി പ്രമേയം പാസാക്കി സിപിഎം ;വ്യാജ രേഖകൾ പോലീസ് ലാപ്‌ടോപ്പിൽ വച്ചേക്കാമെന്ന് തോമസ് ഐസക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഷയ്‌ക്ക് അനുകൂലമായി പ്രമേയം പാസാക്കി സിപിഎം ;വ്യാജ രേഖകൾ പോലീസ് ലാപ്‌ടോപ്പിൽ വച്ചേക്കാമെന്ന് തോമസ് ഐസക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 12:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രാജ്യദ്രോഹക്കേസിൽ പോലീസ് അന്വേഷണം നേരിടുന്ന ഐഷ സുൽത്താനയ്‌ക്ക് പിന്തുണയുമായി സിപിഎം. ഐഷയെ അകാരണമായി ദ്രോഹിക്കുന്നതിനെതിരെ സിപിഎം പ്രമേയം പാസാക്കി. മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.

ടിവി ചർച്ചയിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഐഷ സുൽത്താനയെ നിരന്തരം ഉപദ്രവിക്കുന്നതിനെതിരെ സിപിഎം പ്രമേയം പാസാക്കി. അവരുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തു. ലാപ്ടോപ്പ് പിടിച്ചെടുത്തു. വ്യാജരേഖകൾ വെക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു. നേരത്തെ ഡി‌വൈ‌എഫ്‌ഐയും ഐഷയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ഐഷ സുൽത്താനക്കെതിരെ നടക്കുന്ന അന്വേഷണത്തെ അപലപിക്കുന്നതാണ് സിപിഎമ്മിന്റെ പ്രമേയം. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോവെപ്പണായി കൊറോണയെ ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. പിന്നീട്ൈഷ ഇതിൽ മാപ്പപേക്ഷിച്ചെങ്കിലും വിവിധ സ്റ്റേഷനുകളിൽ വന്ന പരാതിയിൽ കേസെടുക്കുകയായിരുന്നു.

Tags: thomas issacaisha sultanaAISHA SULTHANA. LAKSHADWEEP
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies