ഗാട്ടാ ഗുസ്തിക്ക് വേണ്ടി 10 കിലോ കൂട്ടി;ആദ്യ ഷോട്ടിൽ കഴുത്തിന് പരിക്കേറ്റു;ഷൂട്ടിങ് തീർത്തത് ഒരുവിധത്തിൽ;ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി
തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും ആദ്യ ഷോട്ട് ...