ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന "അർച്ചന 31 നോട്ട് ഔട്ട് "
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:12 pm IST
Facebook
Twitter
WhatsAppTelegram

വിജയ് സൂപ്പറും പൗർണ്ണമിയും , മായാനദി തുടങ്ങിയ മലയാള ചലചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടി ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ “അർച്ചന 31 നോട്ട് ഔട്ട് “ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മദിനമായ ഞായറാഴ്ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ കൂടി പങ്കു വച്ചത് . സദ്യവട്ടങ്ങൾ ഒരുക്കുന്ന പാത്രങ്ങളുടെ നടുവിലായി കല്യാണ പുടവയുടുത്ത് , വറുത്തു കോരുന്ന ചട്ടുകവുമായി “നിൽക്കുന്ന പോസ്റ്റർ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു .

പുതുമുഖ സംവിധായകനായ അഖിൽ അനിൽകുമാർ “അർച്ചന 31 നോട്ട് ഔട്ട് ” തീർച്ചയായും സ്ത്രീകഥാപാത്രത്തിന് മുൻതൂക്കമുള്ള ഒരു കോമഡി ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകിയിരിക്കുന്നത് . പോസ്റ്ററിൽ സൂചിപ്പിക്കുന്ന പോലെ ഒരു കല്യാണത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ തിരക്കഥ .

നവംബറിലാണ് ചിത്രീകരണം ആരംഭിക്കുക.  ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാം നവാഗതരാണ്.പാലക്കാട് കേന്ദ്രീകരിച്ചു ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ  പ്രൈമറി സ്കൂൾ അദ്ധ്യാപിക ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത് .ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിൽ അനിൽകുമാർ കഥ അവതരിപ്പിച്ചപ്പോൾ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ചിരുന്ന ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാവാൻ സമ്മതിക്കുകയായിരുന്നു . അഖിൽ , അജയ് വിജയൻ , വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

 

Tags: Aiswarya Lakshmi
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies