aiyf - Janam TV
Sunday, July 13 2025

aiyf

സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകനാണ് ആഷിഖ് അബു ; വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ്

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.വൈ.എഫ് . സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകനാണ് ആഷിഖ് അബു . സിനിമാമേഖലയിൽ നിലനിൽക്കുന്ന വിവിധ ...

പാലക്കാട് എഐവൈഎഫ് ജില്ലാ കമ്മിറ്റി അം​ഗം തൂങ്ങി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അം​ഗം ഷാഹിന മണ്ണാർക്കാട് (31) മരിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് ...

ഭക്ഷ്യ വകുപ്പിൽ പ്രഖ്യാപനങ്ങൾ മാത്രം; ആഭ്യന്തര വകുപ്പ് പൂർണ പരാജയം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന സംഘടന

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന സംഘടന. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയാണ് എഐവൈഎഫ് മണ്ഡലം ശിൽപശാലയിൽ വിമർശനം ഉയർന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും തിരുത്തൽ വേണമെന്നുമാണ് ...

സേവനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നു; ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം

തൃശൂർ ; തൃശൂർ മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം. സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് സംഭവം.സേവനങ്ങൾ നടത്തിവന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് പ്രവർത്തകരെ ...

വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് സ്ത്രീയെ അപമാനിക്കാനാണെങ്കിൽ മാർക്‌സിസ്റ്റുകാരനായി ഇരിക്കണ്ട; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം : കെകെ രമ എംഎൽഎയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ്. ഇതിനെ നാക്കുപിഴയായിട്ടോ, നാട്ടുഭാഷയായിട്ടോ കാണാൻ കഴിയില്ല. എംഎം മണിയുടെ പരാമർശം ഇടത് ...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; യൂത്ത് ലീഗിന് പ്രശംസ; എഐവൈഎഫിന് വിമർശനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ യൂത്ത് ലീഗിന് പ്രശംസ. ഡിവൈഎഫ്‌ഐയുടെ പ്രവർത്തന റിപ്പോർട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിന്റെ ചില മേഖലകളിലും യൂത്ത്‌ലീഗ് സജീവമാണെന്നും സ്വാധീനമുള്ള ...

ഡിവൈഎഫ്‌ഐ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; സിപിഐ പ്രവർത്തകരെ ആക്രമിച്ചതിൽ പരാതിയുമായി എഐവൈഎഫ്

പത്തനംതിട്ട: കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി എ.ഐ.വൈ.എഫ്. കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ...

ടി.ടി ജിസ്‌മോൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി; എൻ അരുൺ പ്രസിഡന്റ്

കണ്ണൂർ: എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ടി.ടി.ജിസ്‌മോനെയും പ്രസിഡന്റായി എൻ.അരുണിനെയും തിരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എ ശോഭ, പ്രസാദ് പറേരി, കെ ...

ജീവകാരുണ്യത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവുകൾ നിയന്ത്രിക്കണം ; നിയമനിർമ്മാണം നടത്തണമെന്ന് പിണറായി സർക്കാരിനോട് എഐവൈഎഫ്

കണ്ണൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള പണപ്പിരിവുകൾ നിയന്ത്രിക്കണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ...