‘മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി; ഇനി ഇന്ത്യയില്‍ മോദിയുടെ ദേശീയത വിജയിക്കും’; അജയ് അലോക്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ക്യാമ്പുകളില്‍ ആവേശം. പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ പാര്‍ട്ടി തകര്‍പ്പന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ബംഗാളില്‍ ...


