ഛന്നിക്ക് ബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണ്; രാജ്യത്തിനായി ജീവൻ ത്യജിക്കുന്ന സൈനികരെ വച്ച് കോൺഗ്രസ് 'ചീപ്പ് പൊളിറ്റിക്‌സ്' കളിക്കുന്നു: അജയ് അലോക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛന്നിക്ക് ബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണ്; രാജ്യത്തിനായി ജീവൻ ത്യജിക്കുന്ന സൈനികരെ വച്ച് കോൺഗ്രസ് ‘ചീപ്പ് പൊളിറ്റിക്‌സ്’ കളിക്കുന്നു: അജയ് അലോക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൂഞ്ചിൽ നടന്ന ഭീകരാക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് അജയ് അലോക്. കോൺഗ്രസിന്റെ സംസ്‌കാരമാണ് പരാമർശത്തിലൂടെ പ്രകടമായതെന്നും ഛന്നിയുടെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അജയ് അലോക് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഒരു മുൻ മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ ഹീനമായ പരാമർശം നടത്തിയിരിക്കുന്നതെന്ന് നിങ്ങൾ ഓർക്കണം. കോൺഗ്രസിന്റെ സംസ്‌കാരം എന്താണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഛന്നിയുടെ ബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കുന്ന സൈനികരെ ചീപ്പ് പബ്ലിസിറ്റിക്കും രാഷ്‌ട്രീയത്തിനും വേണ്ടി ഉപയോഗിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിരക്കേറ്റു. ഈ സാഹചര്യത്തിലും മുൻകൂട്ടി ആസൂത്രണം ചെയ്ത വെറുമൊരു സ്റ്റണ്ടാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.”- അജയ് അലോക് പറഞ്ഞു.

ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത വെറുമൊരു സ്റ്റണ്ടാണെന്നായിരുന്നു ഛന്നി ആരോപിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ബിജെപി മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഈ സ്റ്റണ്ടെന്ന വിചിത്ര വാദവും ഛന്നി ഉന്നയിച്ചിരുന്നു. വിവാദത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മറ്റ് പ്രമുഖ നേതാക്കാളും രംഗത്തെത്തിയിരുന്നു.

Tags: Charanjith Singh ChanniFEATURED2Ajay Alok
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies