Ajay Banga - Janam TV

Ajay Banga

നിസംശയം പറയാം ഇത് ‘മോദി മാജിക്’; ഭാരതത്തിന്റെ വളർച്ചാ നിരക്ക് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും ‘തിളക്കമാർന്ന ഭാ​ഗം’: ലോകബാങ്ക് മേധാവി

വാഷിം​ഗ്ടൺ: ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി അജയ് ബങ്ക. ഭാരതത്തിൻ്റെ വളർച്ചാ നിരക്കാണ് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാ​ഗമെന്ന് അദ്ദേഹം പറഞ്ഞു. ...

ലോകത്തിന് ഭാരതം മാതൃകയായി; സംയുക്ത പ്രഖ്യാപനം ജി20-ൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളും അംഗീകരിച്ചു; ഭാരതത്തെ അഭിനന്ദിക്കുന്നു: ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ

ന്യൂഡൽഹി: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ലോകരാജ്യങ്ങൾക്ക് മാതൃകായി മാറിയെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ. ജി20യിലെ നയപ്രഖ്യാപനത്തെ അംഗരാജ്യങ്ങൾ ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനുളള ...

 ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂഡൽഹി:  ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗം വളർച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ ...

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

വാഷിംഗ്ടൺ: ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം.ദാരിദ്രമുക്തമായ ലോകം പടുത്തുയർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അജയ് ബംഗയെ സ്വാഗതം ...

വേൾഡ് ബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; അജയ് ബംഗ ജൂണിൽ ചുമതലയേൽക്കും

വാഷിംഗ്ടൺ: ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായി ഇന്ത്യൻ വംശജൻ. ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ ചുതലയേൽക്കും. ജൂൺ രണ്ടിനാകും സ്ഥാനമേൽക്കുക. അഞ്ച് വർഷത്തേയ്ക്കാണ് ...