Ajit Dowal - Janam TV
Saturday, November 8 2025

Ajit Dowal

‘ആദ്യം പ്രശ്‌നങ്ങൾ പരിഹരിക്കൂ… എന്നിട്ട് സന്ദർശനം നടത്താം’: ചൈനയിലേക്ക് ക്ഷണിച്ച വാങ് യിയോട് അജിത് ഡോവൽ

ന്യൂഡൽഹി: ചൈനയിലേക്കുള്ള വിദേശകാര്യമന്ത്രി വാങ് യിയുടെ ക്ഷണം നിരസിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്നും എന്നിട്ടാകാം സന്ദർശനമെന്നും അജിത് ...

സള്ളിവന് ഡോവലിന്റെ ഫോൺ കോൾ ; ഇന്ത്യയ്‌ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക

‌ന്യൂഡൽഹി : കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ...

ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ

ന്യൂഡൽഹി: പാക്ഭീകരരുടെ പ്രധാന ലക്ഷ്യം അജിത് ഡോവലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിൽപ്പെട്ടവരിൽ നിന്നാണ് അജിത് ...

ഇന്ത്യ ആവശ്യപ്പെട്ടു ; ഇടപെട്ടത് സൂപ്പർ സ്പൈ ; 22 തീവ്രവാദി നേതാക്കളെ കൈമാറി മ്യാന്മർ

ന്യൂഡൽഹി : ഇന്ത്യൻ സർക്കാരിന്റെ ആവശ്യമനുസരിച്ച് 22 തീവ്രവാദി നേതാക്കളെ മ്യാന്മർ കൈമാറി. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്മർ ...