ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 09:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക്ഭീകരരുടെ പ്രധാന ലക്ഷ്യം അജിത് ഡോവലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിൽപ്പെട്ടവരിൽ നിന്നാണ് അജിത് ഡോവലിനെതിരെയുള്ള പദ്ധതി കൂടുതൽ വ്യക്തമായത്. ഹിദായത്തുൾ മാലിക് എന്ന ഷോപ്പിയാൻ നിവാസിയാണ് വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ സുരക്ഷാ സേന പിടികൂടിയത്. ഡോവലിന്റെ ഓഫീസും പ്രവർത്തനരീതികളും ജയ്‌ഷെ മുഹമ്മദ് ഒരു വീഡിയോ തയ്യാറാക്കി പഠിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചനയാണ് പിടിക്കപ്പെട്ട ഭീകരനിൽ നിന്നും ലഭിച്ചത്.

2019 മെയ് 24ന് ജമ്മുവിൽ നിന്നും ഡൽഹിയിലെത്തിയ മാലിക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് വീഡിയോ ചിത്രീകരിച്ചെന്നാണ് അവകാശപ്പെടുന്നത്. 2016ലെ ഉറി സർജ്ജിക്കൽ സ്‌ട്രൈക്കും 2019 ബലാക്കോട്ട് തിരിച്ചടിയുടേയും കണക്കുതീർക്കുമെന്നാണ് ഭീകരരുടെ നയം. സൂചനകളെ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും പ്രതിരോധവകുപ്പും അതീവ ജാഗ്രതയോടെയാണ് വിലയിരു ത്തുന്നത്.

അജിത് ഡോവലിനെ തന്നെ ലക്ഷ്യമിടുന്ന പദ്ധതി തകർക്കാൻ അതീവ സുരക്ഷ യാണ് നൽകിയിട്ടുള്ളത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുഴുവൻ നിയന്ത്രണവും വഹിക്കുന്ന ഡോവലിന്റെ കണക്കുകൂട്ടലുകളാണ് പാക് സൈന്യത്തിനും ഭീകർക്കും വിലങ്ങു തടിയാകുന്നത്. ഒപ്പം ആഗോള രഹസ്യാ ന്വേഷണ വിഭാഗത്തിനും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും ഏഷ്യൻ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളിൽ അജിത് ഡോവലാണ് വഴികാട്ടി.

Tags: Ajit DowalPak Terror
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies