ajmal kasab - Janam TV
Monday, July 14 2025

ajmal kasab

അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക ...

കസബ് ‘നിഷ്കളങ്കൻ’, ഭീകരനെ പുണ്യാളനാക്കി കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന; പാകിസ്താൻ രാഹുലിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്ന് ബിജെപി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് തീവ്രവാദിയല്ലെന്നും നിഷ്‌കളങ്കനാണെന്നും കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേത്തിവാറാണ് വിവാദ പ്രസ്താവനയുമായി ...

അജ്മൽ കസബിനെതിരെ മൊഴി നൽകിയ ആ ഒമ്പതു വയസുകാരി; തന്റെ മുറിവുകൾ ഭീകരവാദത്തിന്റെ അടയാളം; ഭാരതത്തിന് വേണ്ടി പോരാടാൻ കൊതിക്കുന്ന ദേവിക റൊതാവൻ

മുംബൈ: ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മാരകവും ഹീനവുമായ ഭീകരാക്രമണമാണ് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈ ന​ഗരത്തെ നടുക്കിയത്. 2008 നവംബർ 26-ന് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് കേട്ടറിഞ്ഞവർക്ക് ...

തീവ്രവാദിയായ അജ്മൽ കസബല്ല, ഷോട്ട്‌സ് ധരിച്ച ഞാനാണ് ഇസ്ലാമിന്റെ പേരിന് കളങ്കം വരുത്തിയത്; അങ്ങനെ പറയുന്ന മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഉർഫി ജാവേദ്

ന്യൂഡൽഹി : ഇസ്ലാമിലെ തീവ്ര വിശ്വാസങ്ങൾക്കെതിരെ ടെലിവിഷൻ താരം ഉർഫി ജാവേദ് രംഗത്ത്. വസ്ത്രധാരണം കാരണം തന്നെ മുസ്ലീം വിരുദ്ധയാക്കി മുദ്രകുത്തിയെന്നും ഇനിയാ മതത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ...

മുംബൈ ഭീകരാക്രമണം; കസബിന്റെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറി നവാസ് ഷെരീഫ് രാജ്യത്തെ ചതിച്ചുവെന്ന് പാക് ആഭ്യന്തരമന്ത്രി; ഇമ്രാന് വേണ്ടി എന്തും ചെയ്യുമെന്നും ഷെയ്ഖ് റഷീദ്

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മൽ കസബ് പാകിസ്താനി ഭീകരൻ തന്നെയാണെന്ന് സമ്മതിച്ച് പാക് മന്ത്രി. പാകിസ്താൻ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് റഷീദാണ് പ്രധാനമന്ത്രി ...

നിർണ്ണായക വിവരങ്ങൾ അടങ്ങിയ അജ്മൽ കസബിന്റെ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചു; മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർക്കെതിരെ വീണ്ടും ഗുരുതര ആരോപണം

മുംബൈ: മഹാരാഷ്ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ ഗുരുതര ആരോപണവുമായി റിട്ട. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശംഷേർ സിംഗ് പഠാൻ രംഗത്ത്. മുംബൈ ഭീകരാക്രമണ കേസിൽ ...

26/11 ആ രാത്രി മറക്കാനാകില്ല: മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണം . നൂറ്റിയറുപതോളം പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ കിടുകിടെ ...