കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം വിഡീയോ ചിത്രീകരിക്കാൻ കൊലയാളികളോട് നിർദ്ദേശിച്ചു; നൂപുർ ശർമ്മയ്ക്ക് നേരെ വധഭീഷണി പ്രസംഗവും; അജ്മീർ ദർഗയിലെ ഖാദിം അറസ്റ്റിൽ
ജയ്പൂർ : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീർ ദർഗയിലെ ഖാദിം ഗൗഹർ ചിസ്റ്റി അറസ്റ്റിൽ. വിവാദ പ്രസംഗത്തിൽ കേസെടുത്തതിന് ...