കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം വിഡീയോ ചിത്രീകരിക്കാൻ കൊലയാളികളോട് നിർദ്ദേശിച്ചു; നൂപുർ ശർമ്മയ്ക്ക് നേരെ വധഭീഷണി പ്രസംഗവും; അജ്മീർ ദർഗയിലെ ഖാദിം അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം വിഡീയോ ചിത്രീകരിക്കാൻ കൊലയാളികളോട് നിർദ്ദേശിച്ചു; നൂപുർ ശർമ്മയ്‌ക്ക് നേരെ വധഭീഷണി പ്രസംഗവും; അജ്മീർ ദർഗയിലെ ഖാദിം അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീർ ദർഗയിലെ ഖാദിം ഗൗഹർ ചിസ്റ്റി അറസ്റ്റിൽ. വിവാദ പ്രസംഗത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഗൗഹർ ചിസ്റ്റിയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും സഹായിയെയും ഹൈദരാബാദിൽ നിന്ന് ജയ്പൂരിൽ എത്തിച്ചതായി അജ്മീർ അഡീഷണൽ എസ്പി അറിയിച്ചു.

അജ്മീർ ദർഗയിലെ അഞ്ജുമാൻ കമ്മിറ്റിയുടെ തലവനായ സർവർ ചിസ്റ്റിയുടെ മരുമകനാണ് ഗൗഹർ ചിസ്റ്റി. അജ്മീർ ദർഗയ്‌ക്ക് മുന്നിൽ നിന്ന് കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ചിസ്റ്റിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവാചക പരാമർശം നടത്തിയതിന് നൂപുർ ശർമ്മയുടെ തലയറുക്കണമെന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്. ഉദയ്പൂരിലെ തുന്നൽക്കാരൻ കനയ്യലാലിന്റെ കൊലപാതകികളെ ഗൗഹർ നേരിട്ട് കണ്ടതായി റിപ്പോർട്ടുണ്ട്.

നൂപുർ ശർമ്മയെ പിന്തുണച്ച കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കാൻ ചിസ്റ്റിയാണ് കൊലപാതകികളോട് ആവശ്യപ്പെട്ടത്. വിവാദ പ്രസംഗം നടത്തിയ ശേഷം കൊലപാതകികളിൽ ഒരാളായ റിയാസ് അട്ടാരിയെ കാണാൻ ചിസ്റ്റി ഉദയ്പൂരിലേക്ക് പോയിരുന്നു. റിയാസ് അട്ടാരി അജ്മീർ ദർഗയിലെ സ്ഥിരം സന്ദർശകനായിരുന്നു. കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഗൗഹർ ചിസ്റ്റിയെ കാണാൻ അജ്മീരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത് എന്നും കണ്ടെത്തിയിട്ടുണ്ട്.

നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിന് പിന്നാലെ വധഭീഷണിയുമായി അജ്മീർ ദർഗയിലെ മൂന്ന് മതപുരോഹിതന്മാരും രംഗത്തെത്തിയിരുന്നു. ഗൗഹർ ചിസ്തി, ആദിൽ ചിസ്തി, സർവാർ ചിസ്റ്റി എന്നിവരാണ് വിവാദ പ്രസംഗം നടത്തിക്കൊണ്ട് രംഗത്തുവന്നത്. ദർഗയിലെ ഖാദിം സയ്യിദ് സർവാർ ചിസ്റ്റി പ്രകോപനപരമായ പരാമർശങ്ങളുമായി വിവാദമുണ്ടാക്കിയപ്പോൾ അയാളുടെ മകൻ സയ്യിദ് ആദിൽ ചിസ്റ്റി ഹിന്ദു ദൈവങ്ങൾക്കെതിരെ അങ്ങേയറ്റം ആക്ഷേപകരവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുകയായിരുന്നു.

Tags: Arrestislamistsnuour sharmaAJMER DARGAkhadims
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies