AJU VARGEESE - Janam TV
Friday, November 7 2025

AJU VARGEESE

ഇതാ ഭ്രാന്തൻ ശാസ്ത്രജ്ഞൻ; ഗഗനചാരി യൂണിവേഴ്സിലേക്ക് ‘മണിയൻ ചിറ്റപ്പൻ’ കൂടി; സുരേഷ് ഗോപി ആറാടുകയാണ്…

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഗഗനചാരി. ഡിസ്ടോപ്പിയൻ ...

ആദ്യ നാല് സിനിമ ലാഭം ഉണ്ടാക്കി, ‘ഗൂഡാലോചന’ മോശമായപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയി: അജു വർ​ഗീസ്

ആദ്യ സിനിമ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്ന ചുരുക്കം ചില അഭിനേതാക്കളെ കാണുകയുള്ളൂ. അത്തരത്തിൽ 'തിര' എന്ന ഒറ്റ സിനിമ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് ...

കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി അജു വർഗീസ്; ചിത്രീകരണം ഉടൻ ആരംഭിക്കും

1993 ൽ കാസർകോട് ബദിയടുക്ക ദേവലോകത്ത് നടന്ന ഒരു കൊലപാതക കേസിനെ ആസ്പദമാക്കി പിവി ഷാജികുമാർ എഴുതിയ 'സാക്ഷി' എന്ന കഥ സിനിമയാകുന്നു. നവാഗതനായ രാഹുൽ ശർമ്മ ...