ഇതാ ഭ്രാന്തൻ ശാസ്ത്രജ്ഞൻ; ഗഗനചാരി യൂണിവേഴ്സിലേക്ക് 'മണിയൻ ചിറ്റപ്പൻ' കൂടി; സുരേഷ് ഗോപി ആറാടുകയാണ്...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇതാ ഭ്രാന്തൻ ശാസ്ത്രജ്ഞൻ; ഗഗനചാരി യൂണിവേഴ്സിലേക്ക് ‘മണിയൻ ചിറ്റപ്പൻ’ കൂടി; സുരേഷ് ഗോപി ആറാടുകയാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഗഗനചാരി. ഡിസ്ടോപ്പിയൻ എലിയൻ ചിത്രമായി എത്തിയ ഗഗനചാരിക്ക് വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. നവയുഗ സിനിമാപ്രേമികളും നിരൂപകരെയും സിനിമ ഞെട്ടിച്ചു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അരുൺ ചന്തു. സുരേഷ് ഗോപിയെ നായകനാക്കി മറ്റൊരു സയൻസ് കോമഡി ചിത്രത്തിലേക്ക് കടക്കുകയാണ് സംവിധായകൻ.

സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. “എല്ലാവർക്കും ഒരു ചെറിയ സർപ്രൈസ് ഇതാ. പ്രപഞ്ചത്തിൽ അലഞ്ഞുതിരിയുന്നയാൾ. ഗഗനാചാരി യൂണിവേഴ്സലിലെ ഭ്രാന്തൻ ശാസ്ത്രജ്ഞൻ. ഇതാ “മണിയൻ ചിറ്റപ്പൻ” – എന്ന അടിക്കുറിപ്പോടെയാണ് ക്യാരക്ടർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.  വ്യത്യസ്തമായ ലുക്കിലാണ് സുരേഷ് ഗോപി ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അരുൺ ചന്തു, ശിവ സായ് ചേർന്നാണ് മണിയൻ ചിറ്റപ്പന്റെയും തിരക്കഥ എഴുതുന്നത്. ഗഗനചാരി പ്രദർശനത്തിന് എത്തിച്ച അജിത്ത് വിനായക ഫിലിംസ് തന്നെയാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. ഗഗനചാരി യൂണിവേഴ്സിലേക്ക് സുരേഷ് ഗോപി കൂടി വരുന്ന ആവേശത്തിലാണ് ആരാധകർ.

Tags: Suresh Gopigokul sureshganesh kumarAJU VARGEESEGaganachariManiyan chittappan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies