അൽ-ഫലാഹ് സ്കൂളുകൾ കേന്ദ്രീകരിച്ച് മതപരിവർത്തനം? ഹിന്ദു വിദ്യാർത്ഥി നബിയെ പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച് മലപ്പുറത്തെ സ്കൂൾ
മലപ്പുറം: ഹിന്ദു വിദ്യാർത്ഥി മുഹമ്മദ് നബിയെ പുകഴ്ത്തുന്ന വീഡിയോ പ്രചരിപ്പിച്ച് മലപ്പുറത്തെ അൽ-ഫലാഹ് സ്കൂൾ. മുഹമ്മദിൻ്റെ പാത പിന്തുടരാൻ ഹിന്ദു വിദ്യാർത്ഥി ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് ...


