അൽ-ഫലാഹ് സ്കൂളുകൾ കേന്ദ്രീകരിച്ച് മതപരിവർത്തനം? ഹിന്ദു വിദ്യാർത്ഥി നബിയെ പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച് മലപ്പുറത്തെ സ്കൂൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൽ-ഫലാഹ് സ്കൂളുകൾ കേന്ദ്രീകരിച്ച് മതപരിവർത്തനം? ഹിന്ദു വിദ്യാർത്ഥി നബിയെ പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച് മലപ്പുറത്തെ സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2025, 09:46 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഹിന്ദു വിദ്യാർത്ഥി മുഹമ്മദ് നബിയെ പുകഴ്‌ത്തുന്ന വീഡിയോ പ്രചരിപ്പിച്ച് മലപ്പുറത്തെ അൽ-ഫലാഹ് സ്കൂൾ. മുഹമ്മദിന്റെ പാത പിന്തുടരാൻ ഹിന്ദു വിദ്യാർത്ഥി ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മലപ്പുറം കക്കിടിപ്പുറം അൽ ഫലാഹ് എഎംഎം ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം.  മതപരിവർത്തനത്തിനുള്ള ശ്രമമാണോ എന്നാണ് സംശയിക്കുന്നത്.

കഴി‍ഞ്ഞ നബി ദിനാഘോഷ ചടങ്ങിലാണ് സംഭവം. വിവിധ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.  സ്കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ഹിന്ദു വിദ്യാർത്ഥി നബിയെ പുകഴ്‌ത്തുന്ന പ്രസം​ഗം അവതരിപ്പിച്ചതെന്നാണ് സൂചന. നബിയെ പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ അൽ ഫലാഹ് സ്കൂളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും പങ്കുവച്ചിട്ടുണ്ട്.  സ്കൂളിൽ തന്നെ സമസ്തയ്‌ക്ക് കീഴിൽ മതപഠനവും നടക്കുന്നുണ്ട്. ഖുറാൻ, ഹദീസ് എന്നിവയിൽ പ്രത്യേക ക്ലാസുകളുമുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹി ഭീകരാക്രമണവുമായി ബന്ധമുള്ള അൽഫലാഹ് ട്രസ്റ്റുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പരിശോധന നടത്തിയിരുന്നു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇതേ പേരിൽ ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന ഏജൻസികൾ ഈ ട്രസ്റ്റുകളെ കുറിച്ച് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

Tags: Al falah trudt
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies