റിംസിൽ നിന്ന് എംബിബിഎസ് , അറിയപ്പെടുന്ന റേഡിയോളജിസ്റ്റ് : ഡോ. ഇഷ്തിയാക് പിടിയിലായത് ഇന്ത്യയിൽ ‘ അൽ ഖ്വയ്ദ’ മൊഡ്യൂളിന് രൂപം നൽകാനുള്ള ഒരുക്കത്തിനിടെ
റാഞ്ചി : കഴിഞ്ഞ ആറ് വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഭീകരനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് റാഞ്ചിയിലെ പ്രശസ്ത ആശുപത്രിയിലെ ജീവനക്കാർ. ഇവിടുത്തെ റേഡിയോളജിസ്റ്റ് ഡോക്ടറായിരുന്നു എടിഎസ് സംഘം അറസ്റ്റ് ...






