റിംസിൽ നിന്ന് എംബിബിഎസ് , അറിയപ്പെടുന്ന റേഡിയോളജിസ്റ്റ് : ഡോ. ഇഷ്തിയാക് പിടിയിലായത് ഇന്ത്യയിൽ ‘ അൽ ഖ്വയ്ദ' മൊഡ്യൂളിന് രൂപം നൽകാനുള്ള ഒരുക്കത്തിനിടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിംസിൽ നിന്ന് എംബിബിഎസ് , അറിയപ്പെടുന്ന റേഡിയോളജിസ്റ്റ് : ഡോ. ഇഷ്തിയാക് പിടിയിലായത് ഇന്ത്യയിൽ ‘ അൽ ഖ്വയ്ദ’ മൊഡ്യൂളിന് രൂപം നൽകാനുള്ള ഒരുക്കത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി : കഴിഞ്ഞ ആറ് വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഭീകരനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് റാഞ്ചിയിലെ പ്രശസ്ത ആശുപത്രിയിലെ ജീവനക്കാർ. ഇവിടുത്തെ റേഡിയോളജിസ്റ്റ് ഡോക്ടറായിരുന്നു എടിഎസ് സംഘം അറസ്റ്റ് ചെയ്ത . ഇഷ്തിയാക് . ഇന്ത്യയിലെ ഈ മുഴുവൻ നെറ്റ്‌വർക്കിന്റെയും നേതാവ് ആണ് ഇഷ്തിയാക് .

റാഞ്ചിയിലെ ബരിയാതു ജോഡയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് സംഘം ഇയാളെ പിടികൂടിയത്. ജംഷഡ്പൂർ സ്വദേശിയാണ്. കഴിഞ്ഞ 6 വർഷമായി റാഞ്ചി ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ റാഞ്ചിയിലെ റിംസിൽ നിന്നാണ് എംബിബിഎസ് നേടിയത്.ഡോ. ഇഷ്തിയാക് ഈ മൊഡ്യൂൾ ജാർഖണ്ഡിലേക്കും രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും ഇയാൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട് . രാജ്യത്തിനകത്ത് ഖിലാഫത്ത് പ്രഖ്യാപിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ഇഷ്തിയാഖ് പദ്ധതിയിടുകയായിരുന്നു .

റാഞ്ചി, ലോഹർദാഗ, ഹസാരിബാഗ് ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ 16 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ജാർഖണ്ഡ് ഐജി ഓപ്പറേഷൻ അമോൽ വി ഹോംകാർ പറഞ്ഞു. ഇതുവരെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: AL-QUIDAats
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies