ആതീഖ് അഹമ്മദും അഷ്‌റഫും ഇസ്ലാമിക രക്തസാക്ഷികളെന്ന് അൽഖ്വയ്ദ; പകരം ചോദിക്കുക തന്നെ ചെയ്യും; മുസ്ലീം വിമോചനമാണ് ലക്ഷ്യം; ഭീഷണി ഈദ് സന്ദേശത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആതീഖ് അഹമ്മദും അഷ്‌റഫും ഇസ്ലാമിക രക്തസാക്ഷികളെന്ന് അൽഖ്വയ്ദ; പകരം ചോദിക്കുക തന്നെ ചെയ്യും; മുസ്ലീം വിമോചനമാണ് ലക്ഷ്യം; ഭീഷണി ഈദ് സന്ദേശത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ രാഷ്‌ട്രീയ നേതാവ് ആതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും ഇസ്ലാമിക രക്തസാക്ഷികളെന്ന് ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ്. ഈദ് സന്ദേശമായി പുറത്തിറക്കിയ മാസികയിലാണ് ഇരുവരേയും രക്തസാക്ഷികൾ എന്ന വിശേഷിപ്പിച്ചിരിക്കുന്നത്. ആതീഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമദിന്റെയും കൊലപാതങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും ഭികരസംഘടനയുടെ സന്ദേശത്തിൽ പറയുന്നു. ഏഴ് പേജിലാണ് പെരുന്നാൾ സന്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഭികരസംഘടനയുടെ മാദ്ധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്.

മുസ്ലീങ്ങളുടെ വിമോചനമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിനാൽ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി. ഉത്തർപ്രദേശിൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. തിഹാർ ഉൾപ്പടെയുള്ള ജയിലുകളിൽ തടവിൽ കഴിയുന്ന ഭീകരരെ മോചിപ്പിക്കുമെന്നും മാസികയിലൂടെ സംഘടന വ്യക്തമാക്കി.

‘വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിലോ ആകട്ടെ, മുസ്ലീങ്ങളെ അടിച്ചമർത്താൽ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. ടെക്‌സാസ് – തിഹാർ – അഡ്യാല വരെയുള്ള എല്ലാ ജയിലുകളിലേയും മുസ്ലിങ്ങളെ ഞങ്ങൾ മോചിപ്പിക്കും” ഈദ് സന്ദേശത്തിൽ പറയുന്നു.

ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 16 ന് പ്രയാഗ്രാജിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. കനത്ത പോലീസ് വലയത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്.

Tags: AL-QUIDA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies