യൂബർ ഡ്രൈവർ കാറിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അലിൻ ജോസ് പെരേര പൊലീസിൽ പരാതി നൽകി
കൊച്ചി: യൂബർ ഡ്രൈവർ കാറിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയുമായി യൂട്യൂബർ അലിൻ ജോസ് പെരേര. ഡ്രൈവർ ആശിഷ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവ് പോലീസിൽ പരാതി നൽകി. ...


