സാനിയ ഇയ്യപ്പൻ കമന്റിട്ടാൽ ഇനി റിവ്യൂ പറയില്ലെന്ന് പെരേര; വാക്ക് പാലിച്ച് നിർത്തിക്കോ' എന്ന കമന്റുമായി താരം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാനിയ ഇയ്യപ്പൻ കമന്റിട്ടാൽ ഇനി റിവ്യൂ പറയില്ലെന്ന് പെരേര; വാക്ക് പാലിച്ച് നിർത്തിക്കോ’ എന്ന കമന്റുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ റിവ്യൂ പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ആളുകളാണ് സന്തോഷ് വർക്കിയും അലൻ ജോസ് പെരേരയും. മോഹൻലാൽ സിനിമയായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി വൈറലായത്. പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കെയാണ് അലൻ ജോസ് പെരേര വൈറലാകാൻ ശ്രമങ്ങൾ നടത്തിയത്. ഇരുവർക്കുമെതിരെ സമൂഹ​മാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളും നിറയാറുണ്ട്.

സാനിയ ഇയ്യപ്പൻ കമന്റിട്ടാൽ താൻ ഇനി സിനിമാ റിവ്യൂവും ഡാൻസും ചെയ്യുന്നത് നിർത്തുമെന്ന് അലൻ പെരേര പറയുന്നൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഉടൻ തന്നെ സാനിയ ഇയ്യപ്പൻ വീഡിയോയ്‌ക്ക് കമന്റുമായി എത്തിയിരുന്നു. ‘നിർത്തിക്കോ’ എന്നായിരുന്നു നടിയുടെ കമന്റ്.

സാനിയയുടെ കമന്റിന് നിരവധി പേരാണ് മറുപടിയുമായെത്തിയത്. ‘ഇത് കേരളക്കരയുടെ വിജയം, ഒരു ഇൻഡസ്ട്രിയെ സാനിയ രക്ഷിച്ചു, അങ്ങനെ സാനിയയെ കൊണ്ടൊരു ഉപകാരം ഉണ്ടായി, വളരെ നല്ല കാര്യം അത് കലക്കി, സാനിയ വാക്ക് പാലിച്ചു… പെരേരയും വാക്ക് പാലിക്കണം…’ എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് വരുന്നത്.

ഇഷ്ടതാരങ്ങളെ കൊണ്ട് കമന്റിടുക എന്ന കമന്റ് സമൂഹമാദ്ധ്യമങ്ങളിൽ കുറച്ച് നാളുകളായി വൈറലായിരുന്നു. ടൊവിനോ തോമസ് കമന്റിട്ടാൽ പരീക്ഷയ്‌ക്ക് പഠിക്കാമെന്നും, ബേസിൽ ജോസ് കമന്റിട്ടാൽ ദുബായിൽ നിന്നും നാട്ടിലേക്ക് വരാമെന്നുമുള്ള നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാനിയ കമന്റിട്ടാൽ, ഇനി സിനിമാ റിവ്യൂ പറയില്ലെന്ന് അലൻ ജോസ് പെരേരയും പറഞ്ഞത്.

 

View this post on Instagram

 

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

Tags: Sania IyyappanALAN JOSE PERERASUB
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies