യൂബർ ഡ്രൈവർ കാറിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അലിൻ ജോസ് പെരേര പൊലീസിൽ പരാതി നൽകി
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂബർ ഡ്രൈവർ കാറിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അലിൻ ജോസ് പെരേര പൊലീസിൽ പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 01:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: യൂബർ ഡ്രൈവർ കാറിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയുമായി യൂട്യൂബർ അലിൻ ജോസ് പെരേര. ഡ്രൈവർ ആശിഷ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവ് പോലീസിൽ പരാതി നൽകി.

ഞാൻ ആരെയും ഉപദ്രവിക്കാൻ പോകാറില്ല. എനിക്ക് സ്വന്തമായി ചേട്ടനില്ല. കഴിഞ്ഞ രണ്ട് വർഷമായി ആശിഷിനെ സഹോദരനെ പോലെയാണ് കണ്ടത്. പിന്നെ എന്തിനാണ് എന്നെ ഉപദ്രവിച്ചതെന്ന് എന്ന് അറിയില്ല. ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നുണ്ട്. ഭയങ്കരമായി കരഞ്ഞിട്ടാണ് ഇന്നലെ വീട്ടിലേക്ക് വന്നത്. വേദന കൊണ്ട് പുളയുകയായിരുന്നു. ശരീരം നുറുങ്ങുന്ന വേദനായാണ്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് പറയുന്നു.

ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്. തിയേറ്ററിന് മുന്നിൽ നിന്ന് റിവ്യൂ പറഞ്ഞാണ് അലിൻ ജോസ് ശ്രദ്ധനേടിയത്. സോഷ്യൽ മീഡിയയിൽ വൻ വിമർശനം  അലിൻ ജോസ് നേരിടാറുണ്ട്.

 

Tags: ALAN JOSE PERERA
ShareTweetSendShare

More News from this section

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

Latest News

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് നേട്ടം; ഹൈഡ്രോസെഫാലസ് ചികിത്സയ്‌ക്ക് ആശ്വാസമായി ശ്രീചിത്ര വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് വീണ്ടും വിപണിയിൽ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

കുറിപ്പും ശബ്ദസന്ദേശവും കണ്ടെത്തി; യുവതിയുടെ മരണത്തിൽ ഭർത്താവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies