alappuzha medical college - Janam TV

alappuzha medical college

നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിച്ചു; സംഭവം ആലപ്പുഴ മെഡിക്കല്‍ കോളജില്‍; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തയാള്‍ അറസ്റ്റില്‍. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ തകഴി സ്വദേശി ഷൈജുമോന്‍ ആണ് അറസ്റ്റിലായത്. നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; സംഘർഷം

ആലപ്പുഴ: ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്. ‌ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും ...

സഞ്ജു ടെക്കി സാമൂഹ്യസേവനം നടത്തണം; യുട്യൂബ് താരം സ്ഥിരം കുറ്റവാളിയെന്ന് മോട്ടോർവാഹന വകുപ്പ്

ആലപ്പുഴ: കാർ രൂപമാറ്റം വരുത്തി സിമ്മിംഗ് പൂളാക്കിയ യൂട്യൂബർക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് മോട്ടോർവാഹന വകുപ്പ്. സഞ്ജു ടെക്കിയും മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥയെന്ന് ആരോപണം; വയോധികക്ക് ചികിത്സ ലഭിച്ചില്ല; അർദ്ധരാത്രി മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ ...

യുവാക്കൾക്കെതിരെ പോലീസിന്റെ കള്ളക്കേസ്; ബൈക്കുകൾ നശിപ്പിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: പുതുവത്സര ആഘോഷത്തിനിടെ കള്ളക്കേസ് ആരോപിച്ച് യുവാക്കളുടെ ബൈക്കുകൾ നശിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിറക്കി. പുതുവർഷ രാത്രിയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളെ ...

ഐസിയു പ്രവർത്തന രഹിതം, ആകെ നൽകിയത് ഡ്രിപ്പ് മാത്രം; വിഷം വ്യാപിക്കാൻ ഇത് കാരണമായി; പ്രസാദിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ വൈകിപ്പിച്ചതായി പരാതി

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന് ചികിത്സ വൈകിപ്പിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. പ്രസാദിനെ തകഴിയ്ക്കടുത്തുള്ള വലിയ ആശുപത്രി ...

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി; ആലപ്പുഴ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറുന്നു; സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21(ഇന്ന്) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ...

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ പഞ്ഞി യുവതിയുടെ വയറ്റിൽ ഉപേക്ഷിച്ചു; സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ; പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞി വയറ്റിൽ ഉപേക്ഷിച്ചെന്ന് പരാതി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പഞ്ഞിക്കെട്ട് യുവതിയുടെ ...

മെഡിക്കൽ കോളേജിൽ യുവതിയുടെ മുറിവിൽ പുഴുവരിച്ചു; ഡോക്ടർമാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി

ആലപ്പുഴ: സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ വൃണം പഴുത്ത് പുഴുവരിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. എരമല്ലൂർ എഴുപുന പഞ്ചായത്ത് പതിനൊന്നാം ...

പിഴവുകൾ ആവർത്തിക്കുന്നു; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി

ആലപ്പുഴ: ഗുരുതര വീഴ്ചകൾ തുടർക്കഥയാകുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ചാണ് യോഗം ...