Alencier Ley Lopez - Janam TV
Monday, July 14 2025

Alencier Ley Lopez

“അലൻസിയറിനൊപ്പം അഭിയിക്കാം, അതിന് മടിയില്ല; എന്നിട്ട് വേട്ടക്കാർക്കൊപ്പം ഇരിക്കില്ലെന്ന് വാദം; സ്ത്രീകളെ രക്ഷിക്കുകയല്ല അവരുടെ ഉദ്ദേശ്യമെന്ന് വ്യക്തം”

നടി പാർവതി തിരുവോത്തിനെ വിമർശിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അലൻസിയറിന് ഒപ്പം അഭിനയിക്കാൻ മടി കാണിക്കാത്ത നടി, വേട്ടക്കാരുടെ കൂടെ കോൺക്ലേവ് വയ്ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നതിന്റെ ഔചിത്യമെന്താണെന്ന് ...

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം അലൻസിയർ ഫോൺ വിളിച്ചു; ‘നിങ്ങൾക്ക് ബിഗ് സല്യൂട്ട്’ എന്ന് അലൻസിയർ പറഞ്ഞു: ജോളി ചിറയത്ത്

ഡബ്ല്യുസിസി അംഗങ്ങളുടെ ഇരട്ടത്താപ്പ് അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കുന്ന സമീപനമാണ് ഡബ്ല്യുസിസി അംഗങ്ങൾക്കുള്ളതെന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന ...

അദാനി ഇവിടെ വരരുതെന്ന് അലൻസിയർ; തീരവും, പള്ളിയും, അച്ചന്മാരും തങ്ങൾക്ക് വലുതെന്ന് സമരക്കാർ; പ്രക്ഷോഭം അതിരു വിടുന്നു- Vizhinjam Port, Vizhinjam strike, Alencier Ley Lopez

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ അലൻസിയർ. സമരം നൂറാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ വ്യാപകമായ അക്രമമാണ് സമരക്കാർ നടത്തിയത്. പോലീസ് ബാരിക്കേഡുകൾ മറി ...

എന്നെ ലിപ് ലോക്ക് ചെയ്യാൻ ഇപ്പോഴും നടിമാർ തയ്യാർ; വീണ്ടും വിവാദ പരാമർശവുമായി അലൻസിയർ-me too

എറണാകുളം: മീ ടു ആരോപണം നിലനിൽക്കുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി നടൻ അലൻസിയർ. സിനിമയിൽ തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണെന്നായിരുന്നു നടൻ പറഞ്ഞത്. സ്വകാര്യ ...