അദാനി ഇവിടെ വരരുതെന്ന് അലൻസിയർ; തീരവും, പള്ളിയും, അച്ചന്മാരും തങ്ങൾക്ക് വലുതെന്ന് സമരക്കാർ; പ്രക്ഷോഭം അതിരു വിടുന്നു- Vizhinjam Port, Vizhinjam strike, Alencier Ley Lopez
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദാനി ഇവിടെ വരരുതെന്ന് അലൻസിയർ; തീരവും, പള്ളിയും, അച്ചന്മാരും തങ്ങൾക്ക് വലുതെന്ന് സമരക്കാർ; പ്രക്ഷോഭം അതിരു വിടുന്നു- Vizhinjam Port, Vizhinjam strike, Alencier Ley Lopez

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ അലൻസിയർ. സമരം നൂറാം ദിവസത്തേയ്‌ക്ക് കടക്കുമ്പോൾ വ്യാപകമായ അക്രമമാണ് സമരക്കാർ നടത്തിയത്. പോലീസ് ബാരിക്കേഡുകൾ മറി കടന്ന് തുറമുഖ നിർമ്മാണ സ്ഥലത്ത് പ്രവേശിച്ച സമരക്കാർ ബാരിക്കേഡുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു. തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്നും നിർമ്മാണ സ്ഥലത്ത് പ്രവേശിക്കരുതെന്നുമുള്ള കോടതി ഉത്തരവിനെ മറി കടന്നു കൊണ്ടാണ് സമരക്കാരുടെ അഴിഞ്ഞാട്ടം. ഇതിന് പിന്തുണയുമായാണ് അലൻസിയർ രം​ഗത്ത് വന്നിരിക്കുന്നത്.

പ്രക്ഷോഭകർക്ക് പിന്തുണയുമായി മുതലപ്പൊഴിയിലാണ് അലൻസിയർ എത്തിയത്. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം വിഴിഞ്ഞം സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് നടൻ പറഞ്ഞു. സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. നന്മയുടെയും ഹൃദയത്തിന്റെയും പാവങ്ങളുടെയും പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ പാവങ്ങൾക്കൊപ്പം നിൽക്കണം. അദാനി ഇവിടെ വരരുത്. വിഴിഞ്ഞം തീരം നമുക്ക് വേണം. പള്ളി വേണ്ട, അച്ചൻമാർ വേണ്ട, കന്യാസ്ത്രീകൾ വേണ്ട. ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തീരദേശവാസികൾക്കാണ്’ എന്നും അലൻസിയർ പറഞ്ഞു. എന്നാൽ, തങ്ങൾക്ക് തീരവും, പള്ളിയും, അച്ചന്മാരും വേണമെന്ന് പ്രസം​ഗം തടസ്സപ്പെടുത്തി കൊണ്ട് സമരക്കാർ അലൻസിയറോട് പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തടഞ്ഞു കൊണ്ടുള്ള പ്രക്ഷോഭത്തിന് മൗനാനുവാദം നൽകുകയാണ് സർക്കാർ. കോടതി ഉത്തരവിനെ മറികടന്നു കൊണ്ടുള്ള സമരത്തെ തടയാൻ സർക്കാർ തയ്യാറാകാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരങ്ങൾക്ക് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം ഉയരുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്ന പേരിൽ നടക്കുന്ന സമരം വിഴിഞ്ഞം തുറമുഖം പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾക്ക് ആണി അടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നു.

Tags: VIZHINJAM PORTAlencier Ley Lopezvizhinjam strike
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies