“ബോട്ടെക്സിന് ശേഷം മുഖംകോടി; സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു; സംസാരിക്കുന്നത് വിചിത്രമായ രീതിയിൽ”; പ്രതികരിച്ച് ആലിയ ഭട്ട്
കോസ്മെറ്റിക്ക് സർജറിക്ക് പിന്നാലെ നടി ആലിയ ഭട്ടിന്റെ മുഖം കോടിപ്പോയെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നടി ബോട്ടെക്സിന് വിധേയമായെന്നും ഇതോടെ മുഖത്തിന്റെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു എന്ന ...



