അവൾക്ക് ഒരു വയസ് മാത്രമാണുള്ളത്; മകളെ ഇൻസ്റ്റഗ്രാം കണ്ടന്റ് ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആലിയ ഭട്ട്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അവൾക്ക് ഒരു വയസ് മാത്രമാണുള്ളത്; മകളെ ഇൻസ്റ്റഗ്രാം കണ്ടന്റ് ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 02:14 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇതുവരെയും മകൾ രാഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. മകൾക്കൊപ്പം താരങ്ങൾ അധികം പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. 6 ന് ആയിരുന്നു രാഹയുടെ ഒന്നാം ജന്മദിനം. എന്നാൽ ജന്മദിനത്തിന്റെ ചിത്രങ്ങളൊന്നും താരങ്ങൾ പങ്കുവെച്ചിരുന്നില്ല. മകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആലിയ ഭട്ട്.

‘അവൾക്ക് ഒരു വയസ്മാത്രമാണ് ആയിട്ടുള്ളത്. അവളെ ഒരു ഇൻസ്റ്റഗ്രാം കണ്ടന്റ് ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’. എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോൾ താരദമ്പതികൾക്കൊപ്പം രാഹ ഉണ്ടെങ്കിൽ പാപ്പരാസികൾ ചിത്രങ്ങളെടുക്കാറില്ലെന്നും അത്തരം സംഭവങ്ങൾ ഉണ്ടായാൽ വിലക്കുമെന്നും താരം പറയുന്നു. എന്നാൽ ഒരു പൊതുവേദിയിൽ മകൾക്കൊപ്പം എത്തിയപ്പോൾ ആരോ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ആ സംഭവം വളരെ വിഷമമുണ്ടാക്കിയെന്നും ആലിയ പറഞ്ഞു.

അതേസമയം രൺബീർ നായകനാകുന്ന വമ്പൻ ചിത്രം അനിമൽ റിലീസിനൊരുങ്ങുകയാണ്. ചിത്രം റിലീസായി കഴിഞ്ഞാൽ ആറ് മാസത്തേയ്‌ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും താരം നേരത്തെ അറിയിച്ചിരുന്നു. മകൾ ജനിച്ചതിന് ശേഷം അവൾക്കൊപ്പം സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ ആറ് മാസക്കാലം മകൾക്കൊപ്പം തന്നെ ആയിരിക്കുമെന്നും താരം പറഞ്ഞു.

തനിക്കൊരു പിതൃത്വ അവധി എടുക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹ ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. എന്നെ പ, എന്നും ആലിയയെ മാ, എന്നും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾക്കൊപ്പമുള്ള മനോഹരമായ സമയമാണ് ഞാൻ ഇപ്പോൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അത് ഞാൻ ഈ ഇടവേളയിലൂടെ സ്വന്തമാക്കാൻ പോവുകയാണെന്നുമായിരുന്നു രൺബീറിന്റെ വാക്കുകൾ

 

 

Tags: SUBALIYA BHAT
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies