കൃഷ്ണ രാജ്; മുത്തശിയുടെ പേരിൽ പണിയുന്ന പുതിയ വീട്ടിൽ സന്ദർശനം നടത്തി ആലിയയും രൺബീറും; ചിത്രങ്ങൾ കാണാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൃഷ്ണ രാജ്; മുത്തശിയുടെ പേരിൽ പണിയുന്ന പുതിയ വീട്ടിൽ സന്ദർശനം നടത്തി ആലിയയും രൺബീറും; ചിത്രങ്ങൾ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 10:12 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് രൺബീറും ആലിയ ഭട്ടും. സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വലിയ താത്പര്യം കാണിക്കാറുണ്ട്. പൊതുവേദിയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോഴുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രൺബീറിന്റെ അമ്മ നീതു കപൂറും ഇരുവർക്കും ഒപ്പം സൈറ്റ് സന്ദർശിച്ചു. ബാന്ദ്രയിലാണ് ഇരുവരുടെയും പുതിയ വീട് ഒരുങ്ങുന്നത്. പുതിയ ഭവനത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. രൺബീറിന്റെ പിതാവ് ഋഷി കപൂർ മരിക്കുന്നതിന് മുമ്പ് തന്നെ വീടുപണികൾ ആരംഭിച്ചിരുന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രൺബീറിന്റെ മുത്തശിയുടെ പേരാണ് ഈ വീടിന് നൽകിയിരിക്കുന്നത്. കൃഷ്ണ രാജ് എന്ന് പേരിട്ടിരിക്കുന്ന ഈ വീടിനോട് കപൂർ കുടുംബത്തിന് വൈകാരികമായ ബന്ധമുണ്ട്. 1980ൽ ഋഷി കപൂറും നീതു കപൂറും ചേർന്നാണ് ഈ വീട് സ്വന്തമാക്കിയത്. പിന്നീട് 2016ൽ വീട് പുതുക്കി പണിയാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ പണികൾ ആരംഭിച്ച ശേഷമാണ് ഋഷി കപൂർ മരണപ്പെടുന്നത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രൺബീറും കുടുംബവും ഇപ്പോൾ ബാന്ദ്രയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. 2022 ഏപ്രിലിൽ ആലിയയും രൺബീറും ഈ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായത്. അതേസമയം ബഹുനിലകളിൽ ഒരുങ്ങുന്ന കൃഷ്ണരാജിൽ നീതു കപൂറിന് മാത്രമായി ഒരു നില ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.

Tags: SUBALIYA BHATRANBEER
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies