കശ്മീരിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് നൽകേണ്ടി വന്നത് വലിയ വില, ജയിക്കുമായിരുന്ന സീറ്റുകൾ പോലും വേണ്ടെന്ന് വച്ചു: ഒമർ അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി (NC) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. സഖ്യത്തിനായി ജയിക്കുമെന്ന് ...