സ്കൂൾ കുട്ടികൾ പോകുന്ന വഴിയിൽ ഭീമൻ മുതല; ഭയന്ന് വിറച്ച് നാട്ടുകാർ, വീഡിയോ
വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയിൽ നിന്നും ഭീമാകാരനായ മുതലയെ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലാണ് സംഭവം. പ്രദേശവാസി ചിത്രീകരിച്ച മുതലയുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വലിയ ശരീരമുള്ള ഒരു ...



