സ്കൂൾ കുട്ടികൾ പോകുന്ന വഴിയിൽ ഭീമൻ മുതല; ഭയന്ന് വിറച്ച് നാട്ടുകാർ, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്കൂൾ കുട്ടികൾ പോകുന്ന വഴിയിൽ ഭീമൻ മുതല; ഭയന്ന് വിറച്ച് നാട്ടുകാർ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയിൽ നിന്നും ഭീമാകാരനായ മുതലയെ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലാണ് സംഭവം. പ്രദേശവാസി ചിത്രീകരിച്ച മുതലയുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വലിയ ശരീരമുള്ള ഒരു മുതല തലയുയർത്തി നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ‘ദിനോസർ മുതല’ എന്ന അടികുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വളരെയധികം ഷെയർ ചെയ്യപ്പെടുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ 46-ാം അവന്യൂവിനടുത്തുള്ള ജോസ് ക്രീക്കിലാണ് മുതലയെ കണ്ടെത്തിയത്. സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പാത കൂടിയാണ് ഇത്. 12.5 അടി നീളമുണ്ട് ഇവിടെ നിന്നും കണ്ടെത്തിയ മുതലയ്‌ക്ക്. ഭീമാകാരനായ മുതലയെ പ്രദേശവാസികൾ കണ്ടതോടെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ശേഷം, ഉദ്യോ​ഗസ്ഥരെത്തി മുതലയെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചു.

 

View this post on Instagram

 

A post shared by Pinellas Sheriff’s Office (@pinellassheriff)

“>
അടുത്തിടെ പ്രദേശത്തെ ഒരു കർഷകനെ മുതല ആക്രമിച്ചിരുന്നു. ഭാ​ഗ്യം കൊണ്ടാണ് ജീവൻ തിരികെ ലഭിച്ചതെന്ന് ദൃസാക്ഷികൾ പറയുന്നു. എന്നിരുന്നാലും മുതലയുടെ ആക്രമണത്തിൽ കർഷകന്റെ കാലിന് ​ഗുരുതരമായി പരിക്ക് ഏറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് ഭീമൻ മുതലയെ പ്രദേശത്ത് കണ്ടെത്തിയത്.

Tags: USanimalAlligatorSUBhuge crocodilesouthwest Florida
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies