100 ലധികം പേർക്ക് ചാവേറാകാൻ പരിശീലനം നൽകി; ഐഎസിന്റെ വനിതാ ബറ്റാലിയൻ നേതാവ്; ആലിസൺ ഫ്‌ളൂക്ക് എക്രേന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി; ജയിൽമോചിതയായാലും 25 വർഷം പ്രവർത്തനം നിരീക്ഷിക്കും
ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ഭീകര നേതാവ് ആലിസൺ ഫ്‌ളൂക്ക് -എക്രേനാണ് അലക്‌സാൻഡ്രിയിലെ ഫെഡറൽ കോടതി 20 വർഷം ...


