സിറിയയിൽ ചാവേറായി പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ച ആലിസൺ: ഐഎസ് ഭീകരതയുടെ സ്ത്രീ രൂപം; വീഡിയോ കാണാം
ലോകം മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കാൻ അനുദിനം ഭീകരാക്രമണങ്ങളും ചാവേർ സ്‌ഫോടനങ്ങളും നടത്തുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയ, ഇറാഖ്, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വെച്ച് പരിശീലനം നൽകിയ ...