ആരാധകരെ നിയന്ത്രിക്കാൻ സിനിമാ ലോകം നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി; നടൻമാരുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി രെവന്ത് റെഡ്ഡി
ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റിന് പിന്നാലെ ഇടഞ്ഞ തെലുങ്ക് സിനിമാ മേഖലയെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നിർമാതാക്കളും നടന്മാരും ഉൾപ്പെടെ തെലുങ്കു സിനിമയിലെ പ്രമുഖരുമായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡ്ഡി ...