ഉർവശി ശാപം ഉപകാരം!! അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 1,200 കോടിയിലേക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉർവശി ശാപം ഉപകാരം!! അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 1,200 കോടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. റിലീസ് ദിനം മുതൽ കോടികൾ വാരിക്കൂട്ടിയ ചിത്രം നായകന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ കത്തിക്കയറുകയായിരുന്നു. ഇന്ത്യയിൽ 74 ശതമാനം കുതിപ്പും, ആ​ഗോളതലത്തിൽ 70 ശതമാനം കുതിപ്പുമാണ് ബോക്സോഫീസിലുണ്ടായത്. ഇതോടെ ചിത്രം 1,200 കോടിക്ക് അരികിലെത്തി.

ശനിയാഴ്ച രാത്രി വരെയുള്ള കണക്കുപ്രകാരം പുഷ്പ -2 നേടിയത് 1,196 കോടിയാണ്. ശനിയാഴ്ച മാത്രം 100 കോടിയോളം കളക്ഷൻ നേടിയിരുന്നു. വെള്ളിയാഴ്ച ഇത് 51 കോടിയായിരുന്നു. ബോക്സോഫീസ് കളക്ഷനിൽ 70 ശതമാനം കുതിപ്പുണ്ടായത് അല്ലുവിന്റെ അറസ്റ്റിന് ശേഷമാണെന്നതും വ്യക്തമാണ്.

സിനിമയുടെ പ്രീമിയർ ഷോയ്‌ക്കിടെ ഹൈദരാബാദിൽ വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവമാണ് വൻ വിവാദത്തിലേക്ക് വഴിവച്ചത്. തുടർന്നുണ്ടായ നടന്റെ അറസ്റ്റ് രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടു. ഒടുവിൽ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടന് ജാമ്യം ലഭിച്ചത്. ദുരന്തം നടന്ന ദിവസം പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയിരുന്നതിനാലാണ് നടനെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് പൊലീസിന്റെ വാദം. നാടകീയമായ അറസ്റ്റും മണിക്കൂറുകൾക്കുള്ളിൽ ജാമ്യവും ഇതിനിടെ ഒരുരാത്രി മാത്രമുള്ള ജയിൽവാസവുമെല്ലാം അല്ലു അർജുന്റെ ജനപ്രീതി ഉയർത്തുകയാണ് ചെയ്തത്.

2021ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ സീക്വലാണ് പുഷ്പ-2. 340 കോടി നേടിയ ചിത്രം അല്ലു അർജുനെ പാൻ-ഇന്ത്യൻ സ്റ്റാറായി ഉയർത്തിയിരുന്നു. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags: Allu Arjun arrestallu arjuncollection.Pushpa 2India
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies