180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് വീഡിയോ പകർത്തിയ സംഭവം; ദൃശ്യം പ്രചരിപ്പിച്ച മൂന്ന് പേർ കൂടി പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നൂറ്റിയെൺപതോളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. പീഡന ദൃശ്യം പ്രചരിപ്പിച്ച മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ...







