പുണ്യയാത്ര; അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ശ്രീനഗർ: 29-ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സരസ്വതി ധാമിലാണ് രജിസ്ട്രേഷൻ നടക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ തീർത്ഥാടകർക്കും ടോക്കൺ കൈമാറുമെന്ന് സബ് ...



