പുണ്യയാത്ര; അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുണ്യയാത്ര; അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: 29-ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സരസ്വതി ധാമിലാണ് രജിസ്ട്രേഷൻ നടക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ തീർത്ഥാടകർക്കും ടോക്കൺ കൈമാറുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനു ഹൻസ അറിയിച്ചു. ആധാർ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷൻ നടത്തുന്നത്.

വൈഷ്ണവി ധാം, മഹാജൻ ഹാൾ, പഞ്ചായത്ത് ഭവൻ എന്നിവിടങ്ങളിലാണ് മൂന്ന് രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഉള്ളത്. രജിസ്റ്റർ ചെയ്യുന്നതിനായി രാവിലെ തന്നെ 1000-ത്തോളം തീർത്ഥാടകർ സ്ഥലത്തെത്തിയിട്ടുണ്ട്. 13 വയസിന് താഴെയോ 70 വയസിന് മുകളിലോ പ്രായമുള്ള തീർത്ഥാടകർക്കും ​ഗർഭിണികൾക്കും യാത്ര അനുവദിക്കില്ലെന്ന പ്രത്യേക നിർദേശവും സർക്കാർ പുറത്തിറക്കി.

മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ന് 2000 രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഇവിടെ വരേണ്ടതില്ലെന്നും നിർദേശമുണ്ട്.

കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനെത്തുന്ന എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കിയതായി മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സ്ഥലത്ത് രാവിലെ തന്നെ നീണ്ട ക്യൂവാണ് ഉള്ളത്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ സലോനി റായ് പറഞ്ഞു.

Tags: Amarnadh yathraoffline registration
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies