‘അമർനാഥ് യാത്ര തീർത്ഥാടകരിൽ ഊർജ്ജം പകരട്ടെ’; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അമർനാഥ് യാത്ര തുടരുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമർനാഥ് യാത്ര തീർത്ഥാടകരിൽ ഊർജ്ജം പകരട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഇന്ന് രാവിലെ ജമ്മുവിലെ ...




