സ്വയംഭൂവായ ശിവലിംഗത്തെ കണ്ട്  അനുഗ്രഹം തേടി സാറാ അലിഖാൻ; അമർനാഥ്ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

സ്വയംഭൂവായ ശിവലിംഗത്തെ കണ്ട്  അനുഗ്രഹം തേടി സാറാ അലിഖാൻ; അമർനാഥ്ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 09:28 pm IST
FacebookTwitterWhatsAppTelegram

ഏവർക്കും പ്രിയങ്കരിയാണ് ബോളിവുഡ് താര സുന്ദരി സാറാ അലിഖാൻ. കേവലം കുറച്ച് സിനിമകൾകൊണ്ട് തന്നെ ജനമനസുകളിൽ ഇടം നേടിയ താരമാണ് അവർ. താരത്തിന്റെ വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. രാജ്യത്തിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അമർനാഥ് ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

ഏറെ സാഹസികമായ യാത്ര വളരെ ഭക്തിയോടെയാണ് താരം നടത്തിയത്.വൈഡൂര്യ നിറത്തിലുള്ള ജാക്കറ്റും കഴുത്തിൽ ചുവന്ന സ്‌കാർഫും അണിഞ്ഞായിരുന്നു സാറാ അലി ഖാന്റെ അമർനാഥ് തീർത്ഥയാത്ര. നെറ്റിയിൽ സിന്ദൂരവും അവർ അണിഞ്ഞിരുന്നു. അമർനാഥ് ക്ഷേത്രത്തിലെത്തി പുണ്യം നേടിയതിന്റെ സന്തോഷകരമായ ചിത്രങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

#WATCH | Actress Sara Ali Khan undertakes Amarnath Yatra in J&k. pic.twitter.com/UIiiWvOe2j

— ANI (@ANI) July 20, 2023

“>

 

യാത്രകളെ പ്രണയിക്കുന്ന താരമാണ് സാറ അലി ഖാൻ. യാത്രകളിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം തന്നെ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാറുമുണ്ട്. അവയൊക്കെ ഞൊടിയിടയിൽ വൈറലാകാറുമുണ്ട്്. താരം നടത്തിയ മൗണ്ടൈൻ ട്രക്കിംഗിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ നിറയുന്നത്. ‘When the soul is content and the hamstrings are sore, bakri se phir bacchon se ki dosti (befriended goat and children), and then we had the chai (tea) I adore’, എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആട്ടിൻ കുട്ടിയുമായിയുള്ള സ്‌നേഹബന്ധത്തിന്റെ ആഴമാണ് പറയുന്നത്. ചിത്രങ്ങളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

2018ൽ പുറത്തിറങ്ങിയ ‘കേദാർനാഥ്’ എന്ന ചിത്രത്തിലൂടെയാണ് നടി ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിംബ, ലവ് ആജ് കൽ 2, കൂലി നമ്പർ 1, അത്രംഗി റേ, ഗ്യാസ്ലൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘മെട്രോ ഇൻ ദിനോ’ ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

Tags: Jammu Kashmirsara alikhanSUBAmarnath Temple
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies