വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയിൽ നാഗചൈതന്യയും സാമന്തയും
വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയിൽ നാഗചൈതന്യയും സാമന്തയും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തിയത്. കരൺ ജോഹർ ആയിരുന്നു ...